Alathoor girls elope follow up
-
News
രണ്ടു ദിവസം ഊട്ടിയിൽ തങ്ങി,ഗോവയിൽ പോകാൻ ലക്ഷ്യമിട്ടു, തുണയായത് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ഇടപെടൽ
കോയമ്പത്തൂർ:ആലത്തൂരിൽനിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ സ്കൂൾ വിദ്യാർഥികളുടെ അടുത്ത യാത്ര ഗോവയിലേക്കായിരുന്നുവെന്ന് ഇവരെ കണ്ടെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥർ. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കുട്ടികളെ…
Read More »