akash-thillankeri-threat-against-party-leadership
-
News
‘ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല, ഇല്ലാക്കഥ പറഞ്ഞാല്‍ പലതും പറയേണ്ടിവരും’; പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി
കണ്ണൂര്‍: പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി…
Read More »