air india flight immediate landing trivandrum airport
-
News
തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: എയര്‍ ഇന്ത്യ വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരമാണ്. പുലര്‍ച്ചെ ഏഴോടെ സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട…
Read More »