adicted
-
Kerala
സംസ്ഥാനത്തെ 32 ശതമാനം യുവാക്കള്‍ ലഹരി ഉപയോഗത്തിന് അടിമകള്‍; കേരള പോലീസ് ഹൈക്കോടതയില്‍
കൊച്ചി: സംസ്ഥാനത്തെ 31.8 ശതമാനം യുവജനങ്ങള്‍ മദ്യം, പുകവലി, പാന്‍പരാഗ്, തുടങ്ങിയ ലഹരി ഉപയോഗത്തിന് അടിമകളാണെന്ന് ഹൈകോടതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട്. കഞ്ചാവ്, ചരസ്, ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍,…
Read More »