Actress shalu Menon open up
-
Entertainment
ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍; അഭിനയത്തിന്റെ കാര്യത്തില്‍ സിനിമയിലും സീരിയലും തമ്മില്‍ ഒരു വ്യത്യാസവും തോന്നിയിട്ടില്ല; വിശേഷങ്ങൾ പങ്കുവച്ച് ശാലു മേനോന്!
കൊച്ചി:മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് ശാലു മേനോന്. വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായ ശാലു കുറേ കാലമായി ടെലിവിഷന്‍ സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്…
Read More »