actress sexual abuse against formal tamilnadu minister
-
News
വിവാഹ വാഗ്ദാനം നല്കി അഞ്ചു കൊല്ലം പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിച്ചു; തമിഴ്നാട് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഒന്നിച്ചു താമസിച്ച നടി രംഗത്ത്
ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍മന്ത്രിയായ പ്രമുഖ അണ്ണാ ഡിഎം.കെ നേതാവിനെതിരെ പീഡന പരാതിയുമായി ഒന്നിച്ചു താമസിച്ച നടി രംഗത്ത്. രാമനാഥപുരത്തു നിന്നുള്ള പ്രമുഖ അണ്ണാഡി.എം.കെ നേതാവും ജയലളിതയുടെ അടുത്ത…
Read More »