നടി സനുഷ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബാലതാരമായി അഭിനയിച്ച സമയത്ത് മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ഒരു ചിത്രം സനുഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.…