actress richa chadda on casting couch
-
Entertainment
കൂടെ കിടക്കാത്തതിൽ സിനിമയിൽ നിന്ന് മാറ്റി,സിനിമ മേഖലയില്‍ ആരേയും വിശ്വസിക്കാനാകില്ല; തുറന്നടിച്ച് നടി റിച്ച ഛദ്ദ
മുംബൈ:ബോളിവുഡ് സിനിമാരംഗത്തുളള ദുഷ്പ്രവണതകൾക്കെതിരെ തുറന്നടിച്ച് നടി റിച്ച ഛദ്ദ. ഈ മേഖലയില്‍ ആരേയും വിശ്വസിക്കാനാകില്ല. സ്വന്തം ഏജന്റിനെ പോലും. തനിക്ക് അങ്ങനൊരു അനുഭവമുണ്ടായി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍…
Read More »