actress beena antony covid confirmed husbands emtional reaction
-
Entertainment
നിങ്ങള്‍ക്ക് എത്ര പണം ഉണ്ടായാലും നോട്ടുകള്‍ക്ക് കടലാസിന്റെ വില മാത്രമേ ഉണ്ടാവൂ,കൊവിഡ് ബാധിതയായ നടി ബീനാ ആന്റണിയുടെ അവസ്ഥയില്‍ പരിതപിച്ച് ഭര്‍ത്താവ്
കൊച്ചി:ടെലിവിഷന്‍ സീരിയല്‍ താരം ബീന ആന്റണിയ്ക്ക് കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആ അവസ്ഥ തീച്ചൂളയിലൂടെ നടക്കുന്നത് പോലെ പൊള്ളുന്നതും വേദന നിറഞ്ഞതും…
Read More »