actress allegation about mahesh bhatt
-
News
നടന്മാര്ക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്നു, വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഉപദ്രവിക്കുന്നു; തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുവേണ്ടാണ് വിഡിയോ; ഗുരുതര ആരോപണവുമായി നടി
മുംബൈ:ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ടിനെതിരെ നടിയും ബന്ധുവുമായ ലുവിയേന ലോധ രംഗത്ത്. മഹേഷ് ഭട്ട് ബോളിവുഡ് സിനിമ രംഗത്തെ ഡോണാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെ…
Read More »