Actor risabava classic villain of molliwood
-
Entertainment
ജോൺ ഹോനായി വിട പറഞ്ഞു,ഓർമ്മയായത് മലയാളത്തിലെ ക്ലാസിക് വില്ലൻ
കൊച്ചി:പ്രശസ്ത സിനിമ സീരിയല്‍ നടന് റിസബാവയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് മലയാള സിനിമ ലോകം.ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.…
Read More »