കൊച്ചി: ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തെ അപലപിച്ച് നടൻ പൃഥ്വിരാജ് രംഗത്ത്. കലാലയത്തിൽ അതിക്രമിച്ച് കയറി വിദ്യാർഥികളെ അക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യമാണെന്ന്…