actor mamookoya againt narendra modi
-
Kerala
ഇന്ത്യയുടെ ചരിത്രത്തേക്കുറിച്ച് പ്രധാനമന്ത്രിയ്ക്കൊന്നുമറിയില്ലെന്ന് നടന് മാമ്മുക്കോയ,സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങള്‍ പാസാക്കാത്തതിന് ഒരുപറ്റം ആളുകള്‍ വഴിയില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നത് തീവ്രവാദമെന്ന് ഗവര്‍ണര്‍,ഷഹീന്‍ബാഗിലെ വ്യത്യസ്ഥ നിലപാടുകള്‍
കോഴിക്കോട്: ഫാസിസ്റ്റുകളോട് വിട്ടുവീഴ്ച ചെയ്തുള്ള ജീവിതത്തിന് താന്‍ തയ്യാറല്ലെന്ന് നടന് മാമുക്കോയ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷഹീന് ബാഗ് സ്ക്വയര്‍ ഇരുപതാംദിന സമരം ഉദ്ഘാടനം…
Read More »