actor joy mathew fb post
-
News
നമ്മുടെ ഇരുപതോളം എം.പിമാര്‍ എവിടെയൊക്കെ ഒളിച്ചിരിക്കുന്നുവെന്നറിയാന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്,പാത്രത്തില്‍ കൊട്ടാനും വെളിച്ചത്തെ അടിക്കാനും കേരളത്തില്‍ നിന്നും ഒരു കുട്ടിയെപ്പോലും ഇനി കിട്ടില്ല,പ്രവാസി വിഷയത്തില്‍ ആഞ്ഞടിച്ച് നടന് ജോയ് മാത്യു
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തീരുമാനം കൈക്കൊള്ളാത്തതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് നടന് ജോയ് മാത്യു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്യരാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം…
Read More »