activist rape minor girl kozhikkodu complaint
-
News
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്ടിവിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി, കേസെടുക്കാനാവില്ലെന്ന് പോലീസ്; സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി ഉയര്‍ന്നിട്ടും യുവാവിനെതിരെ കേസെടുക്കാതെ പോലീസ്. ബാലുശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെയാണ് പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഇയാള്‍…
Read More »