accuseda attacked police thrissur
-
Crime
കോടതിയില്‍ പ്രതി അക്രമാസക്തനായി; വിലങ്ങുകൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചു
തൃശൂര്‍ : കോടതിയില്‍ അക്രമാസക്തനായ തടവുകാരന്റെ അടിയേറ്റ് പോലീസുകാരന് പരിക്ക്. കോടതി സമുച്ചയത്തിലെ രണ്ടാംനിലയിലെ തൃശൂര്‍ ഒന്നാം അഡീഷണല്‍ സബ്കോടതിയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതിക്കൂട്ടില്‍ നിന്നയാള്‍…
Read More »