accused reveals arun murder case reason
-
News
അഞ്ജു ആഗ്രഹിച്ചത് കാമുകനുമൊത്തുള്ള സുഖ ജീവിതം, പ്രണയിച്ചു വിവാഹം കഴിച്ച ഭര്‍ത്താവിനെ അരും കൊലക്ക് കൊടുത്തത് അവിഹിത ബന്ധത്തിന് തടസമായപ്പോള്‍; അരുണ്‍ വധക്കേസില്‍ പ്രതികളുടെ കുറ്റസമ്മതം
തിരുവനന്തപുരം: ആനാട് സ്വദേശി അരുണ്‍ രാജിന്റെ മരണത്തില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനില്ക്കാന് തന്നെ പ്രേരിപ്പിച്ചതെന്ന് കേസില്‍ അറസ്റ്റിലായ കൊല്ലപ്പെട്ട…
Read More »