abuse father arrested in neekleshwaram
-
News
നീലേശ്വരത്ത് പതിനാറു വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിതാവടക്കം നാല് പേര് അറസ്റ്റില്‍
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ള നാലു പേര് കസ്റ്റഡിയില്‍. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ്…
Read More »