Absconded criminal arrested in Thrissur
-
ഷാഡോ പോലീസ് ചമഞ്ഞ് പത്ത് ലക്ഷം രൂപ പിടിച്ചുപറിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ പ്രതി അറസ്റ്റിൽ
തൃശൂർ:ഷാഡോ പോലീസ് ചമഞ്ഞ് സ്കൂട്ടര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി 10 ലക്ഷം രൂപയോളം പിടിച്ചുപറിച്ച കേസില്‍ ജാമ്യത്തിലിറങ്ങി നാല് വര്‍ഷമായി കോടതിയില്‍ ഹാജരാവാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റുചെയ്തു.…
Read More »