about
-
News
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക,കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തണം; ഷിഗെല്ലക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഷിഗെല്ല രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. കൈകള്‍ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, കിണറുകള്‍…
Read More » -
News
ഏതു ചുമതല നല്കിയാലും ഏറ്റെടുക്കാന്‍ തയ്യാര്‍; യുഡിഎഫിനെ നയിക്കുന്നതു ലീഗല്ലെന്ന് കെ മുരളീധരന്
കോഴിക്കോട്: പാര്‍ട്ടി ഏതു ചുമതല നല്കിയാലും ഏറ്റെടുക്കാന്‍ തയ്യാറെന്നു കെ. മുരളീധരന് എംപി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » -
News
പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്
കോട്ടയം: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്. പാലായില്‍ എന്‍സിപി മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാനായില്ല. ഇപ്പോഴത്തെ സൂചനകള്‍ ജോസ്…
Read More » -
News
തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവര്‍ക്കുള്ള മറുപടി; ജോസ് കെ മാണി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കോടതിക്കൊപ്പം ജനങ്ങളും കേരള കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്ന് ജോസ്.കെ…
Read More » -
Entertainment
മോഹന്‍ലാലിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അന്‍സിബ ഹസന്
മലയാളികളുടെ പ്രിയ നടിയാണ് അന്‍സിബ ഹസന്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെയാണ് അന്‍സിബ ഹസന് മലയാള സിനിമയില്‍ ശ്രദ്ധേയയായത്. പിന്നീട് നിരവധി വേഷങ്ങളില്‍…
Read More » -
രജനീകാന്തിനെ പോലെ പേടിയുള്ള ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് നടന് ദേവന്
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അതിനിടയില്‍ രജനീകാന്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നടന് ദേവന് മുന്‍പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രജനീകാന്തിന്…
Read More » -
News
2021 ലോകത്തിലെ പല ദരിദ്ര രാജ്യങ്ങള്‍ക്കും ദുരന്തമാകും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന
ന്യൂയോര്‍ക്ക്: 2021 ലോകത്തിലെ പല ദരിദ്ര രാജ്യങ്ങള്‍ക്കും ദുരന്തമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് വാക്സിന് കണ്ടെത്തുമ്പോള്‍ ദരിദ്രര്‍ ചവിട്ടിമെതിക്കപ്പെടാമെന്നാണ് വിലയിരുത്തല്‍. കൊവിഡിനെ വിലയിരുത്തി…
Read More » -
Health
കൊവിഡ് വാക്സിന് ആദ്യം ലഭ്യമാക്കുക പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്ക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമയവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്സിന് ആദ്യം നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » -
News
ബുറേവി: മുന്‍കരുതല്‍ തുടരും; ശനിയാഴ്ച പുലര്‍ച്ചെ വരെയുള്ള സമയം നിര്‍ണായകമെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ അതാത് ഇടങ്ങളില്‍ത്തന്നെ തുടരുമെന്നും ശനിയാഴ്ച പുലര്‍ച്ചെ…
Read More »