aadu jeevitham shooting restarted in jordhan
-
Entertainment
പൃഥിയുടെ ആടുജീവിതം ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനരാരംഭിച്ചു
കൊച്ചി: കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് നിര്‍ത്തിവച്ച പൃഥിരാജ് ചിത്രം ആടു ജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു.ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരുന്ന ജോര്‍ദാനില്‍ കൊവിഡ് ബാധയ്ക്ക് ശമനമുണ്ടായതോടെയാണ് ഷൂട്ടിംഗ് പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതിരോധ നടപടികളുടെ…
Read More »