70 pregnant women covid confirmed oman
-
Health
ഒമാനിൽ 70 ഗർഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്
ഒമാനിൽ ഇതുവരെ ഗർഭിണികളായ 70 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഗർഭിണികളിൽ രോഗബാധയുണ്ടാകുന്നത് അപകട സാധ്യത വളരെയധികം വർധിപ്പിക്കുന്നുണ്ട്. വൈറസ്…
Read More »