60-year-old-found-dead-in-idukki.
-
News
കട്ടപ്പനയില്‍ അറുപതി വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കട്ടപ്പന: ഇടുക്കിയില്‍ അറുപതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പനയിലാണ് സംഭവം. കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ചിന്നമ്മയെ മരിച്ച നിലയില്‍…
Read More »