52 died massive fire in factory bangladesh
-
News
ബംഗ്ലാദേശിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; 52 പേര് വെന്തു മരിച്ചു
ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറിയില്‍ വന്‍ തീപിടിത്തത്തില്‍ 52 പേര് വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം…
Read More »