35 year old raped in moving car delhi
-
വീണ്ടും ക്രൂരത,ഓടുന്ന കാറില്‍വച്ച് 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്തുനിന്ന് വീണ്ടും ക്രൂരതയുടെ വാര്‍ത്ത.ഓടുന്ന കാറില്‍വച്ച് 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.ഡല്‍ഹി ശാസ്ത്രി നഗറിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്…
Read More »