ആള്‍വാര്‍: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആള്‍വാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പുര്‍ –…