ആലുവ: ലോക്ക്ഡൗണ്‍ കാലത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ഓണ്‍ലൈന്‍ ഗെയിം കളിയിലൂടെ അമ്മയുടെ അക്കൗണ്ടില്‍ നിന്നു നഷ്ടപ്പെട്ടത് മൂന്നു ലക്ഷത്തോളം രൂപ. പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍…