3 covid patients critical in ernakulam medical college
-
News
കൊവിഡ് 19:കൊച്ചിയില്‍ ആശങ്ക, മൂന്നു കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു രോഗികളുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്, മൂന്നു പേരും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസിയ്ക്കുന്നത്.50…
Read More »