19 years boy arrested blackmail minor girl
-
News
പ്രണയം നടിച്ച് 12കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി; പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ 19കാരന് അറസ്റ്റില്‍
മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കായംകുളം, ആറാട്ടുപുഴ വില്ലേജില്‍ വലിയഴീക്കല്‍ മുറിയില്‍ പാലമൂട്ടില്‍ വീട്ടില്‍ അബീഷ്…
Read More »