17 years girl who found dead was raped
-
കുളത്തുപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 വയസുകാരി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യാ കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍
കൊല്ലം: കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു.…
Read More »