15 years girl suicide after raped
-
News
ബലാത്സംഗത്തിനിരയായ 15 വയസുകാരി ജീവനൊടുക്കി; 17 വയസുകാരന് പിടിയില്‍
ലക്നൗ: ബലാത്സംഗത്തിനിരയായ 15 വയസുകാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഇമാലിയ സുല്‍ത്താന്‍പുര്‍ പ്രദേശത്താണ് സംഭവം. കേസില്‍ പ്രതിയായ 17 വയസുകാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം, പരാതി ലഭിച്ചയുടന്‍…
Read More »