14 years girl suicide when boyfriend seeks nude photo
-
News
നഗ്നഫോട്ടോക്കും വീഡിയോയ്ക്കും വേണ്ടി കാമുകന് നിര്‍ബന്ധിച്ചു; 14കാരി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പതിനാലുകാരി ജീവനൊടുക്കി. നഗ്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് സംഭവം. യുവാവുമായി പെണ്‍കുട്ടി…
Read More »