12 year old give birth child
-
Crime
12 വയസുകാരി കുഞ്ഞിന് ജന്മം നല്കി : വീട്ടുകാര്‍ വിവരമറിഞ്ഞത് പെണ്‍കുട്ടി പ്രസവിച്ചതോടെ
ഭോപ്പാല്‍: 12 വയസുകാരി ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞത് പെണ്‍കുട്ടി പ്രസവിച്ചതോടെ. മദ്ധ്യപ്രദേശിലാണ് സംഭവം. പന്ത്രണ്ട് വയസുകാരിയെ സഹപാഠി പീഡിപ്പിച്ച് ഗര്ഭിണിയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല…
Read More »