കോട്ടയം: തമിഴ്നാട്ടില്‍ നിന്നു മുട്ടയുമായി വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയത്ത് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേര് നിരീക്ഷണത്തില്‍. ഇയാള്‍ മുട്ട നല്കിയ അയര്‍ക്കുന്നം,…