തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു. അനുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം സ്വയം കഴുത്ത് മുറിച്ച് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരിന്നു.…
Read More »