കാണ്‍പുര്‍: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ ആക്രമണത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. നാല്‍പ്പതുകാരിയായ സ്ത്രീയാണു മരിച്ചത്. 2018ലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ആബിദ്, മിന്റു, മെഹബൂബ്,…
Read More »