ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി; സുരേഷ് ഗോപി അമിത് ഷായെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്
-
Kerala
ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി; സുരേഷ് ഗോപി താല്പര്യമില്ലായ്മ അമിത് ഷായെ അറിയിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് സിനിമാതാരവും എം.പിയുമായ സുരേഷ്ഗോപി ഇല്ലെന്ന് സൂചനകള്‍. സുരേഷ്ഗോപി ഇക്കാര്യം…
Read More »