സുല്‍ത്താന്‍ ബത്തേരി: ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍…