നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അണപൊട്ടുന്നു. തന്റെ മുന്നില്‍ ചാന്‍സ് തേടി നടന്ന മൂന്നാംകിട നടനൊപ്പം വേദി…