പാലക്കാട്: പാലക്കാട് ഇരട്ടയാലില്‍ പത്തുവയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാലില്‍ രാമചന്ദ്രന്റെയും ലതയുടെയും മകനാണു മരിച്ചത്. മരുതറോഡ് എന്‍എസ്എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണു മരിച്ച…