തൃശൂര്‍: തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ മികച്ച ഒരു പ്ലാറ്റ്ഫോമാണ് സോഷ്യല്‍ മീഡിയ. പാട്ടു പാടിയും നൃത്തം ചെയ്തും ടിക് ടോക്കിലൂടെയും നിരവധി പേര്‍ക്ക് കരിയര്‍ ലഭിച്ചിട്ടുണ്ട്. ലതാ…