തിരുവനന്തപുരം: സുപ്രധാനമായ അയോധ്യാ വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സമൂഹമാധ്യമങ്ങളും പോലീസിന്റെ നിരീക്ഷണത്തില്‍. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.…
Read More »