തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ടി.എന്‍. പ്രതാപന്. ഏഴ് സിസിസി പ്രസിഡന്റുമാരെ മാറ്റണം. ഗ്രൂപ്പ് വീതംവയ്പ് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്നും പ്രതാപന് പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തല്ക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കും. അന്തിമറിപ്പോര്‍ട്ട് ഹൈക്കമാന്റിന് കൈമാറുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News