EntertainmentNews
ലോക്ക് ഡൗണില്‍ സണ്ണി ലിയോണിയുമായി വീഡിയോ കോള്‍ ചെയ്ത് കോട്ടയംകാരന്‍! വീഡിയോ വൈറല്‍
എഡിറ്റിങിന്റെ പല അവസ്ഥാന്തരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ലോക്ക് ഡൗണില്‍ വളരെ രസകരമായ ഒരു എഡിറ്റ് ചെയ്ത വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് കോട്ടയം കുറിച്ചി സ്വദേശിയും വീഡിയോ വ്‌ളോഗറുമായ ഷാല്‍വിന്‍സ്.
സണ്ണി ലിയോണുമായി നടത്തിയ വീഡിയോ സംഭാഷണം എന്ന രീതിയിലാണ് ഷാല്‍വിന്‍സ് പുതിയ വീഡിയോ തയാറാക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് സണ്ണി ലിയോണ്‍ തന്റെ ആരാധകരുമായി വീഡിയോ കോള്‍ ചെയ്തിരുന്നു.
ഇത്തരത്തില്‍ ആഷിഷ് ചഞ്ച്‌ലിനി എന്ന ആളുമായി സണ്ണി ലിയോണ്‍ നടത്തിയ വീഡിയോ കോള്‍ സംഭാഷണമാണ് ഷാല്‍വിന്‍സ് തന്നോട് സംസാരിക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലാണ് വീഡിയോ തയാറാക്കിരിക്കുന്നത്. വീഡിയോയെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News