പമ്പാ നദിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴഞ്ചേരി: കോഴഞ്ചേരിയില്‍ പമ്പാ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വലഞ്ചുഴി സ്വദേശി സുജിത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.