32.8 C
Kottayam
Friday, May 3, 2024

ബൈക്കപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

Must read

തൃശൂർ:ബൈക്കപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന മാപ്രാണം സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു.തൃശ്ശൂര്‍ മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ രശ്മി ദമ്പതികളുടെ മകളായ അനൂജ (21) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപം ആണ് അപകടം നടന്നത്. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് തൃശൂർ എലൈറ്റ് മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

വൈറ്റിലയിൽ സ്വകാര്യ കോളേജിൽ
പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിനിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week