തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗ വ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ ഉള്ള മിക്ക ജില്ലകളിലും നിരോധനാഞ്ജ നീട്ടിയേക്കില്ലെന്നാണ് വിവരം.
രോഗതീവ്രത കൂടുതലുള്ള എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കളക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണങ്ങള്‍ നിലനിര്‍ത്താനും നിര്‍ദേശമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News