today
-
News
തദ്ദേശ തെരഞ്ഞെടുപ്പ്; തപാല്‍ വോട്ടുനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിനായുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ടിനുള്ള പട്ടിക നാളെ മുതല്‍ തയാറാക്കി…
Read More » -
News
ക്ഷേമ പെന്ഷന് വിതരണം ഇന്നുമുതല്‍
തിരുവനന്തപുരം: നവംബറിലെ ക്ഷേമ പെന്ഷന് വിതരണം ഇന്നുമുതല്‍ തുടങ്ങും. 46.15 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 6.32 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷനും…
Read More » -
News
കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും, ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്
ന്യൂഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13…
Read More » -
News
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 97,720 പത്രികകള്‍
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ് ആകെ കിട്ടിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക്…
Read More » -
News
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
Health
കൊവിഡ് വൈറസിന് ഒരു വയസ്! ഭീതിയൊഴിയാതെ ലോകം
ലോകത്തെ തന്നെ ഭീതിയിലാക്കി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന് ഇന്ന് ഒരു വര്‍ഷം. ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. സൗത്ത് ചൈന…
Read More » -
News
കോട്ടയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും
കോട്ടയം: കോട്ടയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. എല്‍.ഡി.എഫ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോയ സാഹചര്യത്തിലാണ് ഇന്ന് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചത്.…
Read More » -
Health
സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗ വ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ ഉള്ള മിക്ക ജില്ലകളിലും നിരോധനാഞ്ജ നീട്ടിയേക്കില്ലെന്നാണ്…
Read More » -
Featured
ബിഹാറില്‍ എന്‍.ഡി.എ യോഗം ഇന്ന്; മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാര്‍
പാറ്റ്ന: ബിഹാറില്‍ എന്‍.ഡി.എ യോഗം ഇന്ന്. യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെയെന്നാണ് ബിജെപി വൃത്തങ്ങളുടെ തീരുമാനം. അവകാശവാദം ഉന്നയിക്കില്ലെന്നും തീരുമാനം എന്ഡിഎയുടേതാണെന്നുമാണ്…
Read More »