KeralaNews

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വപ്‌നയുമായി ഉദ്ഘാടന വേദിയില്‍; ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഉദ്ഘാടന വേദി പങ്കിടുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തിരുവനന്തപുരത്ത് വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് സ്വപ്നയ്‌ക്കൊപ്പം സ്പീക്കര്‍ വേദി പങ്കിട്ടത്.

സ്വപ്നയുടെ ഉന്നത ബന്ധങ്ങളുടെ തെളിവാണ് ഇതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യുഎഇ ദിനാഘോഷത്തില്‍ സ്വപ്ന മന്ത്രിമാരായ ഇ.പി ജയരാജനും കടകംപള്ളി സുരേന്ദ്രനും കെ.ടി ജലീലുമടക്കമുള്ളവര്‍ക്കൊപ്പമുള്ള നില്‍ക്കുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button