കൊച്ചി:സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി ഇന്ന് രഹസ്യമൊഴി നല്‍കില്ലെന്ന് അറിയിച്ചു. ദേശീയ പണിമുടക്കായതിനാല്‍ എത്താനാവില്ലെന്ന് പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചു.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ രാവിലെ 11ന് ഹാജരാകാനായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. മുന്‍മന്ത്രി എ.പി അനില്‍കുമാറിനെതിരായ കേസിലാണ് രഹസ്യമൊഴി എടുക്കുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News